You Searched For "വിനയ് കുമാര്‍ ദാസ്"

ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മോഹന്‍കുമാറിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച സിഐഎസ്എഫുകാരനെ തിരിച്ചറിഞ്ഞു; വാഹനം എത്തിച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചതും ഒന്നുമറിയാത്ത പോലെ പിറ്റേന്ന് ഡ്യൂട്ടിക്ക് ഹാജരാകാനും നിര്‍ദ്ദേശിച്ചതും ഇന്‍സ്പക്ടര്‍ ഡി കെ സിങ്; സംഭവം ഇയാളുടെ ഫ്‌ലാറ്റില്‍ നിന്ന് പ്രതികള്‍ മദ്യസേവ കഴിഞ്ഞുവരുമ്പോള്‍; സിഐഎസ്എഫ് അന്വേഷണം തുടങ്ങി
മദ്യലഹരിയും റോഡ് റേജും ചേര്‍ന്നപ്പോള്‍ പിശാചുക്കളെ പോലെയായി; ഐവിന്‍ ജിജോ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ പക ഇരട്ടിച്ചു; ഇടിച്ച് തെറിപ്പിച്ച് ബോണറ്റിലേക്കിട്ട് കാര്‍ ഓടിച്ചത് ഒരുകിലോമീറ്ററോളം; ഐവിന്റെ തല മതിലിലോ മറ്റോ ഇടിച്ചതായും സംശയം; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്